Share this Article
image
തിരുവനന്തപുരം കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം
A huge fire broke out in Kochuveli, Thiruvananthapuram

തിരുവനന്തപുരം കൊച്ചുവേളിയില്‍ വന്‍ തീപിടുത്തം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയിലാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സുകള്‍ തീയണയ്ക്കുകയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories