ഇടുക്കി ജില്ലയില്‍ കാലവര്‍ഷംമെത്തി, മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേട് താലൂക്കില്‍. 30 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. തൊടുപുഴ താലൂക്കില്‍ 16.6 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഇടുക്കിയില്‍ 11.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. കാലവര്‍ഷം കനക്കുന്ന സാഹച്യത്തില്‍ ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു