Share this Article
Union Budget
ആളൊഴിഞ്ഞ വീടിനുള്ളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും മരിച്ചനിലയില്‍
വെബ് ടീം
posted on 16-11-2024
1 min read
student

കാസര്‍കോട്: പരപ്പ നെല്ലിയരിയില്‍ യുവാവിനെയും പ്ലസ് ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയരിയിലെ രാഘവന്റെ മകന്‍ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്.

ആളൊഴിഞ്ഞ വീട്ടില്‍ ഇരുവരെയും തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories