Share this Article
Union Budget
വ്യാജ ഡോക്ടര്‍ ചികിത്സിച്ച് രോഗി മരിച്ച സംഭവം;ആശുപത്രി അധികൃതരുടെ മൊഴി രേഖപ്പെടുത്തി
Defendant

വ്യാജ ഡോക്ടര്‍ ചികിത്സിച്ച് രോഗി മരിച്ച സംഭവത്തില്‍ പ്രതി ആര്‍.എം.ഒ ആയി ജോലി ചെയ്തിരുന്ന ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി ഫറോക്ക് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. 

പ്രതി അബു അബ്രഹാം ലൂക്ക് മറ്റ് ആശുപത്രികളിലും ഡോക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നെന്ന് മരിച്ച വിനോദ് കുമാറിന്റെ മകന്‍ ഡോ.അശ്വിന്‍ വിനോദ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories