Share this Article
Union Budget
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട തുടരന്വേഷണം ഏതു രീതിയില്‍ വേണമെന്നതില്‍ തീരുമാനം ഇന്ന്
ADGP MR Ajith Kumar

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട തുടരന്വേഷണം ഏതു രീതിയില്‍ വേണമെന്നതില്‍ ആഭ്യന്തര സെക്രട്ടറി ഇന്ന് തീരുമാനം കൈക്കൊള്ളും. ക്രൈം ബ്രാഞ്ചിനെയോ പ്രത്യേക സംഘത്തെയോ നിയോഗിക്കാനാണ് നീക്കം.

ഗൂഡാലോചന കേന്ദ്രീകരിച്ചുള്ള തുടരന്വേഷണമാകും ആദ്യഘട്ടത്തില്‍ നടക്കുക. തുടരന്വേഷണം വേണമെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചാണ് ആഭ്യന്തര സെക്രട്ടറിയ്ക്ക് കൈമാറിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories