Share this Article
image
വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ വെള്ളിയാഴ്ച വരെ തുടരും
 Wayanad landslide

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും നാളെയും തുടരും. നൂറിലേറെ പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വെള്ളിയാഴ്ച വരെ ചാലിയാറില്‍ തെരച്ചില്‍ തുടരും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories