Share this Article
കശ്മീരിലെ അപകടം;മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി
Accident in Kashmir; death toll rises to five

കശ്മീരില്‍ വാഹനാപകടത്തില്‍ പിരിക്കേറ്റ മലയാളികളില്‍ ഒരാള്‍ കൂടി മരിച്ചു.പാലക്കാട് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശി മനോജാണ് മരിച്ചത്. 25 വയസായിരുന്നു.കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. മൃതദേഹം നാട്ടിലെത്തിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories