Share this Article
നീലേശ്വരം വെടിക്കെട്ട് അപകടത്തിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി
ileswaram firecracker accident

നീലേശ്വരം വെടിക്കെട്ട് അപകടത്തിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെതോണ്  നടപടി. പ്രതികള്‍ക്ക് കീഴ് കോടതി നല്‍കിയ ജാമ്യമാണ് അപൂര്‍വ്വവിധിയിലൂടെ റദ്ദാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories