കോഴിക്കോട് ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിരുന്നയാള്‍ മരിച്ചു.മരിച്ചത് ലക്ഷദീപ് കില്‍ത്താന്‍ സ്വദേശിയായ മുഹമ്മദ് റാസിക്.