ഭക്തിസാന്ദ്രമായി ശബരിമല സന്നിധാനം. പ്രതികൂലമായ കാലാവസ്ഥയിലും സന്നിധാനത്തെ ഭക്തരുടെ ഭേദപ്പെട്ട തിരക്കാണ് അനുഭവപ്പെടുന്നത്.