Share this Article
image
കോഴിക്കോട് യുവതിയെ നഗ്‌നപൂജക്ക് നിര്‍ബന്ധിച്ചെന്ന് പരാതി, ഭര്‍ത്താവും പൂജാരിയും അറസ്റ്റില്‍
Defendant

കോഴിക്കോട് താമരശ്ശേരിയില്‍ യുവതിയെ നഗ്‌നപൂജക്ക് നിര്‍ബന്ധിച്ചെന്ന് പരാതി. യുവതിയുടെ ഭര്‍ത്താവും പൂജാരിയും അറസ്റ്റിലായി. ഇഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാന്‍ സാധിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു നഗ്‌നപൂജയ്ക്ക് ശ്രമിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories