Share this Article
അതിരപ്പിള്ളിയില്‍ പുലി പശുവിനെ കൊന്നു
A tiger killed a cow in Athirapilly

അതിരപ്പിള്ളിയില്‍ പുലി  പശുവിനെ കൊന്നു..ഒന്നാം ബ്ലോക്കില്‍ ലയങ്ങളോട് ചേര്‍ന്നുള്ള എണ്ണപ്പന തോട്ടത്തില്‍ ആണ് സംഭവം. തോട്ടത്തില്‍  നിന്നിരുന്ന പശുവിനെയാണ് പുലി ആക്രമിച്ചു  കൊന്നത്. കൂട്ടത്തോടെ നിന്നിരുന്ന പശുക്കളില്‍ നിന്ന് ഏകദേശം ആറു മാസം പ്രായമുള്ള പശുവിനെയാണ് പുലി കൊന്നത് . 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories