Share this Article
Union Budget
കെഎസ്ഇബി ക്വാർട്ടേഴ്സിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകം എന്ന് സംശയം
The woman was found dead near Peringalkuth Dam in Thrissur

തൃശൂർ പെരിങ്ങൽകുത്ത് ഡാമിന് സമീപം കെഎസ്ഇബി ക്വാർട്ടേഴ്സിൽ   യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി വിഭാഗത്തിൽപ്പെട്ട  ഗീതയെയാണ് മരിച്ച നിലയിൽ. സംഭവം കൊലപാതകം ആണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭർത്താവ് സുരേഷിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories