കാട്ടുപോത്ത് ശല്യം രൂക്ഷമായ ഇടുക്കിയിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ആക്രമണത്തിൽ ഇടുക്കി ഇടമലക്കുടി നിവാസികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സൊസൈറ്റി കുടി രാമനാഥൻ അമ്പലപ്പാറകുടി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ