Share this Article
Union Budget
ചാലക്കുടിയിൽ ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ച് യുവാവ് മരിച്ചു

A young man died after his bike hit an electricity pole in Chalakudy

തൃശ്ശൂർ ചാലക്കുടി എലിഞ്ഞിപ്രയിൽ  ബൈക്ക് വൈദ്യുതി പോസ്‌റ്റിലിടിച്ച് യുവാവ്  മരിച്ചു. ചൗക്ക സ്വദേശി 24 വയസ്സുള്ള   നിവേദ്  ആണ്  മരിച്ചത്. നിവേദിനൊപ്പം ബൈക്കിൽ  സഞ്ചരിച്ചിരുന്ന പാലക്കാട് സ്വദേശി രാഹുലിനെ പരിക്കുകളോടെ ചാലക്കുടിയിലെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിഞ്ഞിപ്ര കനാൽ പാലത്തിനു സമീപം ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു  അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories