Share this Article
image
ഓവുചാലില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍
A middle-aged man is found dead In the sewer

ഓവുചാലില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. തലശ്ശേരി മഞ്ഞോടി കണ്ണിച്ചിറയില്‍ ഓവുചാലിലാണ് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories