Share this Article
Union Budget
കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകൻ മുങ്ങി
The son drowned leaving his bedridden father in a rented house

എറണാകുളം തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച് മകന്‍ കടന്നെന്ന് പരാതി. എഴുപതുകാരനായ ഷണ്‍മുഖനെയാണ് ഏരുരിലെ വീട്ടില്‍ ഉപേക്ഷിച്ച് മക്കള്‍ കടന്നത്. വീട്ടുസാധനങ്ങള്‍ അടക്കം കടത്തിയെന്ന് വീട്ടുടമ.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories