Share this Article
Union Budget
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ മൊഴിമാറ്റി യുവതി
an unexpected twist in the Pantheerankavu domestic violence case.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ മലക്കം മറിഞ്ഞ് യുവതി. രാഹുല്‍ ബെല്‍റ്റ് കൊണ്ട് അടിച്ചിട്ടില്ലെന്നും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വീഡിയോയില്‍ വെളിപ്പെടുത്തല്‍. ആരോപണങ്ങള്‍ വീട്ടുകാരുടെ പ്രേരണയെ തുടര്‍ന്നെന്നും വീഡിയോയില്‍ യുവതി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories