Share this Article
അമിത അളവിൽ ഉറക്ക ഗുളിക കഴിച്ച്‌ പ്രതി അലന്‍ ഷുഹൈബ് ആശുപത്രിയില്‍
Kerala UAPA case accused Alan Shuhaib hospitalized after alleged suicide attempt

അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്‍ ഷുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഫ്ളാറ്റിലാണ് അലനെ ബോധരഹിതനായി കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ അലന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories