Share this Article
ചാവക്കാട് വൻ സ്പിരിറ്റ്‌ വേട്ട
Chavakkad huge spirit hunt

ചാവക്കാട്  വൻ സ്പിരിറ്റ്‌ വേട്ട . മിനി ലോറിയില്‍ കടത്തിയ 1,500 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശികളായ നവീന്‍കുമാര്‍ , ലിനേഷ് എന്നിവരാണ്   എക്സെെസ് കസ്റ്റഡിയിലായത് .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories