Share this Article
ജീവനക്കാരിയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മർദ്ദിച്ചു ; സ്ഥാപന ഉടമ അറസ്റ്റില്‍
The employee was locked inside the house and beaten; The owner of the establishment was arrested

സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമ അറസ്റ്റില്‍.പേരാമ്പ്ര ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫറാണ് അറസ്റ്റിലായത്. ജാഫറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയാണ്  യുവതി. കടയിലെ സാമ്പത്തികവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ദനത്തില്‍ കലാശിച്ചത്.യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories