Share this Article
image
ബിന്നി ഇമ്മട്ടി അന്തരിച്ചു
വെബ് ടീം
posted on 17-07-2024
1 min read
binny-immati-passed-away

തൃശ്ശൂര്‍: വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടി അന്തരിച്ചു. ഹൃദ്‌രോഗ ചികിത്സയിലായിരുന്നു. തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റും സിപിഐഎം ഏരിയ കമ്മിറ്റിയംഗവുമായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories