കണ്ണൂർ:കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നിർമാണതൊഴിലാളി മരിച്ചു. പേരാവൂർ തൊണ്ടിയിലാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് തൊഴിലാളി വീണത്.തിരുവനന്തപുരം സ്വദേശി ചെറുവിള ലാലു (38) ആണ് മരിച്ചത്.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ