Share this Article
image
ATM കവർച്ചാ സംഘം പിടിയിൽ; പൊലീസും സംഘവും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ATM robbery

തൃശ്ശൂരിലെ എടിഎം കവര്‍ച്ചാസംഘം തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍. നാമക്കല്ലില്‍ നിന്നാണ് സംഘത്തെ തമിഴ്‌നാട് പോലീസ് പിടികൂടിയത്. പൊലീസും സംഘവും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories