Share this Article
Flipkart ads
വാഹനത്തിൽ കടത്തുകയായിരുന്ന 30 ചാക്ക് ഹാൻസുമായി യുവാവ് പിടിയിൽ
Defendant

വാഹനത്തിൽ കടത്തുകയായിരുന്ന 30 ചാക്ക് ഹാൻസുമായി യുവാവ്  തൃശ്ശൂർ  വടക്കാഞ്ചേരി പോലീസിൻ്റെ പിടിയിൽ. പുലർച്ചെ നടത്തിയ വാഹന പരിശോധനക്കിടയിലാണ് വൻതോതിലുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്.

അങ്കമാലിയിൽ നിന്നും ഒറ്റപ്പാലത്തേക്ക് കടത്തുകയായിരുന്ന 30 ചാക്ക്  നിരോധിത പുകയില ഉത്പന്നമായ ഹാൻസ് ആണ്  പിടിച്ചെടുത്തത്.അനധികൃത ലഹരി കടത്തുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി 37 വയസുള്ള അബ്ദുൾ നിഷാദിനെ പോലീസ് കസ്റ്റടിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories