Share this Article
Union Budget
നിപ മരണം; മലപ്പുറം തിരുവാലിയില്‍ ജാഗ്രത തുടരുന്നു
nipah virus

നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറം തിരുവാലിയില്‍ ജാഗ്രത തുടരുന്നു. രോഗലക്ഷണമുള്ളവരെ കണ്ടെത്താന്‍ സര്‍വേ ഇന്നും തുടരും. കൂടുതല്‍ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories