Share this Article
ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് അന്തരിച്ചു
വെബ് ടീം
posted on 17-07-2024
1 min read
rosamma-kuriakose-dies-at-68

ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെ അമ്മ റോസമ്മ കുര്യാക്കോസ് (68) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്‌കാരം 19ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂര്‍, കുളപ്പുറം കാല്‍വരിഗിരി ചര്‍ച്ചില്‍ നടക്കും. മറ്റു മക്കള്‍: ജീന്‍ കുര്യാക്കോസ്, അഡ്വ. ഷീന്‍ കുര്യാക്കോസ്. മരുമക്കള്‍: രശ്മി ജീന്‍, ഡോ. നീതു ഡീന്‍, സുരമ്യ ഷീന്‍

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories