Share this Article
ജോലിക്ക് വരുന്നവഴി ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു
വെബ് ടീം
posted on 22-06-2023
1 min read
homeguard dies

കണ്ണൂർ: ഹോംഗാർഡ് കുഴഞ്ഞുവീണു മരിച്ചു.മയ്യിൽ സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന ഹോം ഗാർഡ് മലപ്പട്ടം കൊളന്തയിലെ രാമചന്ദ്രനാണ് ഇന്ന് രാവിലെ ജോലിക്ക് വരുന്നവഴി  കുഴഞ്ഞ് വീണ് മരിച്ചത്.ഭാര്യ:സഹിത.മക്കൾ:അനുരാഗ്, ആതിര.മരുമകൻ : വിജേഷ്.സംസ്കാരം വൈകിട്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories