Share this Article
കോഴിക്കോട് കാട്ടില്‍പീടികയില്‍ സ്വകാര്യബസ് കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാര്‍ക്ക് പരിക്കേറ്റു
accident

കോഴിക്കോട് കാട്ടില്‍പീടികയില്‍  സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി.വെല്‍ഡിങ് ഷോപ്പിലേക്കാണ് ബസ് ഇടിച്ചു കയറിയത്.

ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുപതോളം യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories