Share this Article
75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു
75 liters of Indian-made foreign liquor seized; The accused fled

തൃശ്ശൂര്‍  കുണ്ടന്നൂരില്‍ പോലീസിന്റെ വിദേശ മദ്യവേട്ട. വില്‍പ്പനയ്ക്കായി  സൂക്ഷിച്ചിരുന്ന 75 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വടക്കാഞ്ചേരി പോലീസ് പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories