Share this Article
സിറ്റി ഗ്യാസ് പദ്ധതിക്ക് തൃശ്ശൂര്‍ ജില്ലയില്‍ തുടക്കമായി; അടുക്കളകളില്‍ ഇനി പാചകവാതകം നേരിട്ടെത്തും
City gas project started in Thrissur district; Cooking gas will now directly reach the kitchens

പൈപ്പ് ലൈന്‍ വഴി പ്രകൃതി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക്  തൃശ്ശൂര്‍  ജില്ലയില്‍ തുടക്കമായി. കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലെ അടുക്കളകളില്‍ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂര്‍ കടുവില്‍  സരസ്വതിയുടെ വീട്ടില്‍ എ സി മൊയ്തീന്‍ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories