Share this Article
Union Budget
ആവശ്യമായ മരുന്നുകൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്‌

Health Minister Veena George said that arrangements have been made to deliver the necessary medicines

വയനാട് ഉരുൾപൊട്ടൽ പ്രദേശത്ത് മരുന്നുകൾ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്‌. നടന്നത് നിർഭാഗ്യപരമായ സംഭവമാണ്. പ്രദേശത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories