Share this Article
"എഡിഎം നവീൻ ബാബുവിനെ പോലെ താനും ഒരു ഇര";വി.പി ചന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
VP Chandran's Facebook post

സി.പി.എം വിഭാഗീയതയുടെ ഇരയായി അഴിമതി ആരോപിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സി.പിഎം ത്യക്കാക്കര ഏരിയ കമ്മറ്റി മുൻ അംഗം വി.പി ചന്ദ്രൻ്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. എ.ഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അധികാര രാഷ്ടീയത്തിൻ്റെയും അഹന്തയുടെയും മറ്റൊരു ഇരയാണ് താനെന്ന ആ മുഖത്തോടെയാണ് ചന്ദ്രൻ മുഖ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്. താൻ വിശ്വസിക്കുകയും ജീവനുതുല്ല്യം സ്നേഹിക്കുകയും ചെയ്ത പ്രസ്ഥാനത്തിൽ നിന്ന് താൻ ചെയ്യാത്ത തെറ്റിൻ്റെ പേരിൽ തെരുവിൽ തൻ്റെ ആത്മാഭിമാനം ചോദ്യം ചെയ്തപ്പോഴുണ്ടായ വേദന പറഞ്ഞറിയിക്കാൻ ആകാത്തതെന്നും ചന്ദ്രൻ കുറുപ്പിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories