Share this Article
Union Budget
കാസർഗോഡ് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു; വീടിന്‌ അകത്ത് ഇരിക്കുമ്പോഴാണ് സംഭവം
Elderly dies in Kasaragod lightning strike; The incident happened while sitting inside the house

കാസർഗോഡ് ബെള്ളൂരിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു.ദേവരഗുത്തു തറവാട്ടിലെ ഗംഗാധര റൈ (76) ആണ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിന് അകത്ത് ഇരിക്കുമ്പോൾ ഇടിമിന്നൽ  ഏൽക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories