Share this Article
image
വയനാട് ദുരന്തത്തില്‍ മരണസംഖ്യ 387 ആയി;തെരച്ചില്‍ ഏഴാംദിനം
The death toll in the Wayanad disaster has reached 387; the search is on its seventh day

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഏഴാം ദിവസം തുടരുന്നു. ദുരന്തത്തില്‍ 387 പേരാണ് ഇതുവരെ മരിച്ചത്. നൂറ്റി എണ്‍പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. റഡാര്‍, ഐ ബോഡ് ഡ്രോണ്‍ എന്നിവ ഉപയോഗിച്ചുള്ള തെരച്ചിലിനൊപ്പം വിവിധ മേഖലകളായി തിരിച്ചുള്ള തെരച്ചിലാണ് നടക്കുന്നത്.  നിയന്ത്രണങ്ങളോടെയാണ് ഇന്നത്തെ തെരച്ചില്‍.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories