Share this Article
Union Budget
കാട്ടാന ആക്രമണത്തില്‍ ശുചീകരണപ്ലാന്റ് തൊഴിലാളിക്ക് ഗുരുതരപരിക്ക്
Sewage plant worker seriously injured

മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ ശുചീകരണപ്ലാന്റ് തൊഴിലാളിക്ക് ഗുരുതരപരിക്ക്.

പഞ്ചായത്തിന്റെ ശുചികരണ പ്ലാന്റിലെ ജോലിക്കാരായ അഴകമ്മ, ശേഖര്‍ എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്.  ഇരുവരെയും മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories