സംഗീതപഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് കോഴിക്കോടെ ഒരുപറ്റം കലാപ്രേമികള്‍. ജീവിതത്തില്‍ അമ്പതുകള്‍ പിന്നിട്ട ശേഷവും സംഗീതം അഭ്യസിക്കാനായി നിരവധി പേരാണ് കോഴിക്കോട് പെരുമുഖത്തെ സംഗീതാധ്യാപികയായ രജനി പ്രവീണിന്റെ ശിഷ്യത്വം സ്വീകരിച്ച് എത്തുന്നത്. ഗുഡ് മോര്‍ണിംഗ് റിയാസ്. പ്രായത്തെ വെല്ലുന്ന ഈ കലാ അഭിനിവേശത്തിന്റെ വിശേഷങ്ങള്‍ എന്തൊക്കെയാണ്.