വേനല്‍ കടുത്തതോടെ ദാഹജലത്തിനായി വലയുകയാണ് ശബരിമല പാതയിലെ മഞ്ഞത്തോട്ടിലെ ആദിവാസി കുടുംബങ്ങള്‍. വനത്തിനുള്ളിലെ തോടുകളും തോടുകളും വറ്റിവരണ്ടതോടെ കുടിവെള്ളം ഇന്നിവര്‍ക്ക് കിട്ടാക്കനിയാണ്.