Share this Article
കുന്നംകുളം പഴഞ്ഞി സ്‌കൂളിലെ 2 പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാനില്ല
Students Missing at Kunnamkulam, Thrissur

തൃശ്ശൂര്‍ കുന്നംകുളം പഴഞ്ഞി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ കാണാനില്ലെന്ന് പരാതി.

കാട്ടകാമ്പാല്‍ രാമപുരം സ്വദേശി വള്ളിക്കാട്ടിരി വീട്ടില്‍ മോഹന്‍ദാസിന്റെ മകന്‍ 14 വയസ്സുള്ള അഭിനവ്,കുന്നംകുളം പുതുശ്ശേരി സ്വദേശി മൂര്‍ത്താട്ടില്‍ വീട്ടില്‍ ബിജുവിന്റെ മകന്‍ 14 വയസ്സുള്ള നീരജ് എന്നിവരെയാണ് കാണാതായത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കുക. 9497987134, 9387105079, 04885222211

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories