കൈക്കൂലിക്കേസില്‍ തൃശ്ശൂരില്‍ വില്ലേജ് അസിസ്റ്റന്‍റ് വിജിലന്‍സിന്‍റെ പിടിയില്‍. ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്‍റ് അയ്യപ്പന്‍ ആണ് അറസ്റ്റിലായത്. 5000 രൂപ കെെക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്ക് നല്‍കുന്നതിനായാണ് ഇയാള്‍ കെെക്കൂലി വാങ്ങിയത്