Share this Article
Union Budget
കളമശ്ശേരി ജെയ്സി എബ്രഹാം വധം; രണ്ട് പേർ അറസ്റ്റിൽ
 Kalamassery Woman's Murder case

കൊച്ചി കളമശ്ശേരിയിലെ റിയലെസ്റ്റേറ്റ് വ്യാപാരി ജെയ്സി എബ്രഹാം വധം രണ്ട് പേർ അറസ്റ്റിൽ. ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് കൊലപാതകത്തിന് ശേഷം ജെയ്സിയുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ സഹായിച്ച ഖദീജ എന്നിവരാണ് പിടിയിലായത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories