തൃശ്ശൂര്‍ മതിലകത്ത് കഴിഞ്ഞ ദിവസം പത്ത് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാപ്രാണം സ്വദേശി 28 വയസ്സുള്ള രാഹുല്‍ ആണ് മതിലകം പോലീസിന്റെ പിടിയിലായത്
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ