Share this Article
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് വീണ് 18കാരി മരിച്ചു
വെബ് ടീം
posted on 16-10-2023
1 min read
women died by fell from flat

കൊച്ചി:കടവന്ത്രയിൽ ഫ്ലാറ്റിൽ നിന്ന് വീണ്  18കാരി മരിച്ചു.കടവന്ത്ര തൻസിൽ ചാലറ്റ് എന്ന ഫ്ലാറ്റിലെ 7 ആം നിലയിൽ നിന്നുവീണ് പരുക്ക് പറ്റിയ അഹ്‌സാനയാണ് (18) മരിച്ചത് .ഇന്ന് വെളുപ്പിന് 5.20 ഓടെയായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories