തൃശൂരില്‍ കൈക്കൂലി കേസില്‍ ഡോക്ടര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് ഇഡി. ഡോ.ഷെറി ഐസക്കിന്റെ സ്വത്തുക്കളില്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്ലും അന്വേഷണം നടത്തും. ഷെറി ഐസക്കിന്റെ വീട്ടില്‍ നിന്ന് 15 ലക്ഷം വിജിലന്‍സ് പിടിച്ചെടുത്തിരുന്നു