Share this Article
പ്രതിഷേധിച്ച് കാലനും.....റോഡില്‍ പതിയിരിക്കുന്ന കാലനെ ആട്ടിയോടിച്ച്‌ നാട്ടുകാരുടെ പ്രതീകാത്മക സമരം
Kalan too in protest..Symbolic struggle of the locals by chasing Kalan lurking on the road

തകര്‍ന്ന റോഡുകള്‍ നേരയാക്കത്തതില്‍ പ്രതിഷേധിച്ച് വ്യത്യസ്ഥ സമരവുമായി നാട്ടുകാര്‍. റോഡില്‍ പതിയിരിക്കുന്ന കാലനെ ആട്ടിയോടിച്ചാണ് നാട്ടുകാര്‍ പ്രതീകാത്മക സമരം സംഘടിപ്പിച്ചത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories