Share this Article
image
പലാരിവട്ടം ചക്കരപ്പറമ്പില്‍ ബൈക്കും KSRTC ബസും കൂട്ടിയിടിച്ച് 2 യുവാക്കള്‍ മരിച്ചു
എം എസ് ബനേഷ്
posted on 10-05-2024
1 min read
2 youths killed in a collision between a bike and a KSRTC bus at Palarivattam

എറണാകുളം പാലരിവട്ടത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് അടിയില്‍പ്പെട്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ യുവക്കളാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories