Share this Article
Union Budget
വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്തു
Murder Charges Filed in Walayar Father-Son Death Case

പാലക്കാട് വാളയാറില്‍ കൃഷിയിടത്തില്‍ കാട്ടുപന്നിക്കു വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. അട്ടപ്പള്ളം സ്വദേശികളായ മോഹനന്‍, മകന്‍ അനിരുദ്ധ് എന്നിവരാണ് മരിച്ചത്.

അനിരുദ്ധിന് ഷോക്കേറ്റത് അച്ഛനെ രക്ഷിക്കാന്‍ ശ്രമിക്കവെ. സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. പ്രതികളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് വാളയാർ പോലീസ്. പന്നിയിറച്ചി ലക്ഷ്യം വച്ച് കെണി വച്ചതെന്ന് സംശയം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories