Share this Article
"ആനക്കുട്ടി ഇവിടെ സേഫ് ആണ്"

റാന്നി കുറുമ്പന്‍മൂഴി വനേഖലയില്‍ നിന്നും കിട്ടിയ ആന കുട്ടിക്കു ആരോഗ്യപ്രശനങ്ങള്‍ ഇല്ലന്ന് വനം വകുപ്പ് അറിയിച്ചു  .നാലു ദിവസം പ്രായമുള്ള ആന കുട്ടിയെ കോന്നി ആന പരിപാലന കേന്ദ്രത്തിലേക്കു മാറ്റുമെന്നും വനംവകുപ്പ്പറഞ്ഞു .   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories