Share this Article
ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
Car caught fire while driving

തിരുവനന്തപുരം:  നഗരത്തില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു.


അമ്പലമുക്കിലാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീ നിയന്ത്രണ വിധേയമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories