Share this Article
Union Budget
ഫസീലയുടെ മരണത്തില്‍ ദുരൂഹത; സുഹൃത്ത് അബ്ദുല്‍ സനൂഫിനെ കാണാനില്ല
Mystery Surrounds Faseela's Death

കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. ഫസീലയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അബ്ദുല്‍ സനൂഫിനെ കാണാനില്ല. സനൂഫ് ലോഡ്ജില്‍ നല്‍കിയ രേഖകളും വ്യാജം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories